India becomes No.1 team in ICC T20I rankings Under Rohit Sharma | Oneindia Malayalam

2022-02-21 884

India becomes No.1 team in ICC T20I rankings for the first time in six years

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ICC T20 റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 17 റണ്‍സിനാണ് ആതിഥേയരായ ഇന്ത്യയുടെ ജയം. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി20 റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തുന്നത്.